Oct 15 2023
October 15, 2023
നവരാത്രി മഹോത്സവം
- Shri Kamakshi Amman Kovil Kannur
കാര്യപരിപാടികൾ
- ദുർഗ്ഗ പൂജ : 15/10/2023 മുതൽ 17/10/2023 വരെ
- ലക്ഷ്മി പൂജ : 18/10/2023 മുതൽ 20/10/2023 വരെ
- സരസ്വതി പൂജ : 20/10/2023 മുതൽ 23/10/2023 വരെ
- വിജയ ദശമി : 24/10/2023 ചൊവ്വാഴ്ച
- വൈകുന്നേരം 7 മണിക്ക് രഥോത്സവം സമാപനം
- നട തുറക്കൽ : 6 AM അഭിഷേകം
- നട അടക്കൽ : 11 AM
- വൈകുന്നേരം നട തുറക്കൽ : 5:30 PM
- വിശേഷ പൂജ : 8:15 PM
- നട അടക്കൽ : 9:30 PM
വിശേഷാൽ പൂജ 500 രൂപ, ഒരു ദിവസം പൂജ 1000 രൂപ
നവരാത്രി മഹാപൂജ 5000
ഗ്രന്ഥ പൂജയ്ക്കുള്ള ഗ്രന്ഥങ്ങൾ 22/10/2023 നു ഏൽപ്പിക്കേണം.
വിദ്യാരംഭത്തിന് ആദ്യാക്ഷരം കുറിക്കുന്നവർ മുൻകൂട്ടി ഏൽപ്പിക്കേണം
വിശേഷ പൂജകൾ ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഭക്തർ മുൻകൂട്ടി ഓഫീസിൽ ബന്ധപ്പെടുക.എല്ലാ വഴിപാടുകളും സംഭാവനകളും താഴെ പറയുന്ന വിലാസത്തിൽ അയക്കുവാൻ അഭ്യർത്ഥന.രസീതും പ്രസാദവും തപാൽ വഴി അയച്ചു തരുന്നത് ആണ്.